ഫറോക്ക്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നല്ലളം കിഴ്‌വനപ്പാടം സ്വദേശി വലിയ പടന്നയില്‍ അഫ്‌സലിന്റെ മകള്‍ സന്‍ഹമറിയം (8) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്ഥിരമായി പോവുന്ന സ്‌കൂള്‍ ടാറ്റാവാനില്‍ മാതാവിന്റെ വിടായ...
Read full story