കളമശേരി: മെഡിക്കല്‍ കോളേജ് റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലുവാ ചൂര്‍ണ്ണിക്കര ആലംപറമ്പില്‍ സബ്ദര്‍ (31) പോലീസിന് കീഴടങ്ങി. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. വ്യാഴാഴ്‌ച രാത്രി മെഡിക്കല്‍ കോളേജ് റോഡിലാണ് സംഭവം അപകടത്തില്‍...
Read full story