തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ നിന്ന് എം ഡി എം എ പിടികൂടി. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. . തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം...
Read full story
റിപ്പോര്‍ട്ട്

ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന: യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് March 19, 2025
.കോഴിക്കോട്: ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി. എന്‍ജിഎ ക്വാട്ടേഴ്സിന് സമീപമുള്ള ടികെ ഹൗസില്‍ വാടയ്ക്ക് താമസിക്കുന്ന ഇസ്മായില്‍ ഹോം സ്റ്റേയുടെ...
Read full story
അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തു ലഹരിവേട്ടയ്ക്കിറങ്ങി യിരിക്കുകയാണ് പോലീസും എക്‌സൈസും. ഇതിന്റെ ഭാഗമായി സംശയം...
Read full story
റിപ്പോര്‍ട്ട്

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 18, 2025
കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50...
Read full story
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു,...
Read full story
കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ മുക്കൂടുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കേസ്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്.രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാംഎംഡിഎംഎ കേസായിരുന്നു...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

By ന്യൂസ് ഡെസ്ക് March 7, 2025
കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95...
Read full story
റിപ്പോര്‍ട്ട്

ദില്ലിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് October 11, 2024
ദില്ലി : ഡല്‍ഹി രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഒക്ടോബർ 10 വ്യാഴാഴ്ച പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. സംഭവത്തിൽ 4...
Read full story
ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട
റിപ്പോര്‍ട്ട്

ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് October 19, 2020
കൊച്ചി: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന...
Read full story