കോഴിക്കോട് | താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നും നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ (മാർച്ച് 18) വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍...
Read full story