റിപ്പോര്‍ട്ട്

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

By ന്യൂസ് ഡെസ്ക് April 1, 2025
തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു....
Read full story
തൃശ്ശൂര്‍: തെളിവെടുപ്പിനായി ബെംഗളൂരുവിലെത്തിച്ച എംഡിഎംഎ കടത്തുകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി മനക്കൊടി ചെറുവത്തൂര്‍ വീട്ടില്‍ ആല്‍വിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്. പ്രതിയെ പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പാർപ്പിച്ചിരുന്നത്. . മാർച്ച് 28 വെള്ളിയാഴ്ച കോടതിയിൽ...
Read full story
കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. മാർച്ച് 21 വെള്ളിയാഴ്ചയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് അനില പിടിയിലായത്. 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍...
Read full story
റിപ്പോര്‍ട്ട്

ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന: യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് March 19, 2025
.കോഴിക്കോട്: ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി. എന്‍ജിഎ ക്വാട്ടേഴ്സിന് സമീപമുള്ള ടികെ ഹൗസില്‍ വാടയ്ക്ക് താമസിക്കുന്ന ഇസ്മായില്‍ ഹോം സ്റ്റേയുടെ...
Read full story
ശഖുംമുഖം: മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഇവരിൽ നിന്ന് നാല് പായ്ക്കറ്റുകളാക്കിയ രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (22), റയീസ് (30), അഫ്സൽ (20), നിജാസ് (23) എന്നിവരെയാണ് പൂന്തുറ...
Read full story
ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.2022...
Read full story
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു,...
Read full story
.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ സമർപ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമായി....
Read full story
കൊച്ചി: യുവാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഇടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍. ഒന്നേകാല്‍ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡല്‍ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡല്‍ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. വാടക...
Read full story
കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി
റിപ്പോര്‍ട്ട്

കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി

By ന്യൂസ് ഡെസ്ക് March 11, 2025
തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. . കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ പിടിയിലായവരിൽ ഏറെയും നഗരപരിധിക്കു പുറത്തുനിന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തിന് പുറത്തുനിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത്.28 കിലോഗ്രാം കഞ്ചാവ് രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎ...
Read full story