പഴയ ആഘോഷത്തിന്റെ  ഓർമ്മകളുമായി മേഘ്ന രാജ്
റിപ്പോര്‍ട്ട്

പഴയ ആഘോഷത്തിന്റെ ഓർമ്മകളുമായി മേഘ്ന രാജ്

By ന്യൂസ് ഡെസ്ക് November 28, 2020
'അന്നത്തെ ആഘോഷത്തിൽ ചിരഞ്‍ജീവി സര്‍ജയ്‌ക്കൊപ്പമുള്ള ഫോട്ടോയും അന്നത്തെ ഓർമ്മകളുമായി മേഘ്‍ന രാജ് . മലയാളിക്ക് ഇപ്പോള്‍ സ്വന്തം കുടുംബത്തിലെ ആളെന്ന പോലെയാണ് മേഘ്‍ന രാജും മേഘ്‍ന രാജിന്റെ ഭര്‍ത്താവ് അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ...
Read full story