ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപിയൻ ജില്ലയിൽ മൂന്ന് സിവിലിയന്മാർ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആർമി ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജമ്മു കശ്മീർ പോലീസ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു. 2020 ജൂലൈ 18 നായിരുന്നു...
Read full story