ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതായി ഒരു വ്യാജ വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു. ഇടുക്കി ഡി.റ്റി.പി.സി യുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു...
Read full story
ഇടുക്കി : ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനംകൂടുതല്‍ കരുത്താകുമെന്ന് എം. പി പറഞ്ഞു. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്...
Read full story