യുഎഇ : ഗൾഫ് രാജ്യങ്ങളിൽവിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു. ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വൃതാരംഭം 2023 മാർച്ച് 23 വ്യാഴാഴ്ചയാണ്. റംസാന്റെ പാശ്ചാത്തലത്തിൽ യുഎഇയിൽ നിരവധി മേഖലകളിൽ മാറ്റമുണ്ടാവും. റംസാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം...
Read full story