'ദൃശ്യം 2' ചിത്രത്തിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ലൊക്കേഷൻ ചിത്രങ്ങളും സിനിമയുടെ വിശേഷങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്ന ദൃശ്യം 2വിന്റെ ഡബ്ബിംഗ് പൂർത്തിയായ വിവരമാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. മുരളി ഗോപിയുടെ ലുക്കിനെ...
Read full story