ഡ്യൂനെഡിന്‍: ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പന്‍മാരായ യു.എസ്.എയും ഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത ഏഴു ഗോളിനു മുക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നെതര്‍ലന്‍ഡ്‌സ് അവസാന പതിനാറിലേക്കു ടിക്കറ്റെടുത്തത്. യു.എസ്.എയാകട്ടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിതസമനിലയില്‍ തളച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടുജയവും...
Read full story