ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍.ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത് . സൈബർ സിറ്റിയില്‍ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ്...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സ്ഥിതിഗതികള്‍...
Read full story
ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി
റിപ്പോര്‍ട്ട്

ഗുജറാത്തില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി

By ന്യൂസ് ഡെസ്ക് November 4, 2021
ന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15ന് ഗുജറാത്തിലെ ദ്വാരകയില്‍നിന്ന് വടക്ക് പടിഞ്ഞാറ് 223 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് പറഞ്ഞു. കഴിഞ്ഞ...
Read full story