ന്യൂഡല്‍ഹി: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആര് രജിസ്ട്രേഷന്‍ നടത്തണമെന്നാണ് ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ബുദ്ധിശൂന്യമായ ഹരജിയാണിതെന്നും ഹരജി ഫയല്‍ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ലിവിങ് ടുഗെദര്‍...
Read full story
ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍.വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ചീഫ് ജസ്റ്റിസ്...
Read full story
ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍, ഗൗതം അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടപാടുകളെക്കുറിച്ചു ഫോബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രേഖയായി സ്വീകരിക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. പരാതിക്കാരിലൊരാളായ ഡോ. ജയ താക്കൂറിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്...
Read full story
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി
റിപ്പോര്‍ട്ട്

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി

By ന്യൂസ് ഡെസ്ക് February 14, 2023
ന്യൂഡല്‍ഹി: സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനാല്‍ വ്യാഴാഴ്ച നടത്താനിരുന്ന ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഈ മാസം 16-ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 17-ന് ശേഷമുള്ള തീയതിയിലേക്ക് മാറ്റുമെന്നു ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസ് സുപ്രീം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം....
Read full story