തിരുവനന്തപുരം :തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എൻറെ ഡിവൈഎഫ്ഐ നേതാക്കൾ വെട്ടിക്കൊലപ്പെടുത്തി. 30.08.2020, ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് 32 തേമ്പാൻമൂട് കലുങ്കിൽമുഖം ഹഖ് മുഹമ്മദ് 28 എന്നിവരെയാണ് കൊല്ലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ഷഹീൻ പരിക്കുകളോടെ ഓടി...
Read full story