കൊല്ലം: സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ബാലറ്റ് പേപ്പറിലും വോട്ട് ചെയ്യാം. 2016 ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തവണയും ലഭ്യമാണ്. ഇ.ടി.ബി.പി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴിയാണ് ബാലറ്റ് ലഭ്യമാക്കുന്നത്. സേനയിലുളളവരുടെ പ്രത്യേക വോട്ടര്‍ പട്ടിക യൂണിറ്റ് ഓഫീസര്‍മാരാണ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്ക്...
Read full story