കൊല്ലം : ഇ ബുള്‍ജെറ്റ്‌ വ്‌ളോഗര്‍ സഹോദരങ്ങളെ കണ്ണൂരില്‍ അറസ്‌റ്റ് ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട്‌ സമൂഹ മാധ്യമത്തിലൂടെ പോലീസിനെ അസഭ്യം പറഞ്ഞ ആളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ്‌ റിച്ചുവിനെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 28 കാരനായ...
Read full story
കണ്ണൂർ ∙ യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് 09/08/21 തിങ്കളാഴ്ച രാവിലെ...
Read full story