പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം
റിപ്പോര്‍ട്ട്

പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം

By ന്യൂസ് ഡെസ്ക് February 8, 2023
തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. കുടിശികയുള്ള നാലു ഗഡുക്കളില്‍ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടു ഗഡുകള്‍ക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിലും രണ്ടു...
Read full story
കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയില്‍ ഒരു കോടി രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ,...
Read full story
കാസർഗോഡ്: വിദ്യാവനം പദ്ധതിയ്ക്ക് അരയി സ്‌കൂളിൽ തുടക്കം
റിപ്പോര്‍ട്ട്

കാസർഗോഡ്: വിദ്യാവനം പദ്ധതിയ്ക്ക് അരയി സ്‌കൂളിൽ തുടക്കം

By ന്യൂസ് ഡെസ്ക് July 7, 2021
കാസർഗോഡ്: കേരള വനം വന്യജീവി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് മിയാവാക്കി മാതൃകയിൽ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതി അരയി ഗവ. യു.പി. സ്‌കൂളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രീപ്രൈമറി കെട്ടിടത്തിന്റെ സമീപത്താണ് വിദ്യാവനം ഒരുക്കുന്നത്. കാഞ്ഞങ്ങാട്...
Read full story
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. വിവാദ മരം മുറി മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ...
Read full story
തിരുവനന്തപുരം : കൃഷിക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവില്‍ മരംകൊളള നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കാരുടെ ആവശ്യം ന്യായമാണ്‌ എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ്‌ തീരുമാനമെടുത്തത്‌. ഉത്തരവ്‌ നടപ്പിലാക്കിയതില്‍ വീഴ്‌ചയുണ്ടായെന്ന്‌ ബോധ്യപ്പെട്ടു. നിയമ വകുപ്പും ചില പോരായ്‌മകള്‍...
Read full story
റിപ്പോര്‍ട്ട്

തളിക്കുളം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഫെബ്രുവരി 23ന്

By ന്യൂസ് ഡെസ്ക് February 22, 2021
തൃശ്ശൂർ: തളിക്കുളം വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച ഇരുനില കെട്ടിടം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.30ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഗീതാ ഗോപി എം എല്‍ എ, ചാവക്കാട് തഹസില്‍ദാര്‍ വി വി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ...
Read full story
കാസർകോട്: എസ് എസ് കെ 2019-20 വര്‍ഷത്തെ ഫണ്ടുപയോഗിച്ച് കോടോം ഡോ. അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷയായി....
Read full story
റിപ്പോര്‍ട്ട്

ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് February 22, 2021
കാസർകോഡ്: ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം കാഞ്ഞങ്ങാട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ...
Read full story
കാസർകോട്: പഞ്ചായത്ത് വകുപ്പ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നടക്കും. പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ തദ്ദേശ...
Read full story
താഹിറയ്ക്കും മകനും റേഷന്‍കാര്‍ഡ് അനുവദിച്ചു
റിപ്പോര്‍ട്ട്

താഹിറയ്ക്കും മകനും റേഷന്‍കാര്‍ഡ് അനുവദിച്ചു

By ന്യൂസ് ഡെസ്ക് February 10, 2021
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം കഴിച്ചുകൂട്ടുകയായിരുന്നു താഹിറയും മകനും. സ്വന്തമായി ഒരു...
Read full story