തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ...
Read full story
*എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ-ഹെൽത്ത് സംവിധാനമൊരുക്കും *സംസ്ഥാന കായകൽപ്പ് അവാർഡ് വിതരണം ചെയ്തു ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം നിയമനിർമ്മാണം...
Read full story
ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ആരോഗ്യ കേരളം കെട്ടിപ്പടുക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും  നിർവഹിച്ചു...
Read full story
നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച്  നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ' അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' പദ്ധതിയുടെ ഭാഗമായി ശൈലി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണം പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ നൂറു ശതമാനം...
Read full story
മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം അതിരപ്പള്ളി മേഖലയോട് ചേര്‍ന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്....
Read full story
 ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്കാണ് അവാർഡ്. 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളിൽ വച്ച് നടന്ന പരിപാടിയിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇന്‍ചാര്‍ജ്...
Read full story
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതും ലോക്ക്ഡൗൺ വ്യവസ്ഥകൾ സർക്കാർ ലഘൂകരിച്ചതും കണക്കിലെടുത്ത് ജൂലൈ 1 വ്യാഴാഴ്ച മുതൽ ഗവ. ടി.ഡി.മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെ ഒ.പി. വിഭാഗങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിലേയ്ക്ക് മാറുന്നു. ഇതിനോടൊപ്പം തന്നെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള യു.എച്ച്.ഐ.ഡി...
Read full story
എറണാകുളം: ജില്ലയിൽ 18‌ - 44 പ്രായമുള്ളവരുടെ വാക്സിനേഷന് നിർദ്ദേശിക്കപ്പെട്ട മാതൃകയിലല്ലാത്ത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി ആരോഗ്യവകുപ്പിന്റെ ഇ- ഹെൽ ത്തിന്റെ ഭാഗമായുള്ള covid19.kerala.gov.in/vaccine എന്ന സൈറ്റിൽ അനുബദ്ധ രോഗങ്ങളുടെയും, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും മാതൃക നൽകിയിട്ടുണ്ട്....
Read full story
ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ചു. ഇതു നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത് ആരോഗ്യ സ്ഥാപനമാണ് ഇരവിപേരൂരിലേത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍ദ്രം മിഷന്റെ ഭാഗമായാണു...
Read full story