കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ...
Read full story