ആലപ്പുഴ : ഇരുപത്തിരണ്ട് പേജുള്ള റേഷന്‍ കാര്‍ഡിന് പകരം ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നു. ആറ് മാസത്തിനുള്ളില്‍ സേവനം നിലവില്‍ വരും. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും. സപ്ലൈ ഓഫീസുകളില്‍ പോകാതെ റേഷന്‍കാര്‍ഡ് ലഭ്യമാകുന്ന...
Read full story