തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തികളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ന് രാവിലെ 11 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. നെൽപിണി ക്ഷേത്രം, തൃപ്പേക്കുളം ശിവക്ഷേത്രം, ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ...
Read full story