ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേ​ര​ള​ത്തി​ൽനി​ന്ന് ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​രു​ൾ​പ്പെ​ടെ 43 പേ​രെ നി​യ​മി​ച്ചു. ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഹം​ദു​ള്ള സ​ഈ​ദും സ​മി​തി​യം​ഗ​മാ​ണ്. 19 അം​ഗ ട്രൈ​ബ​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യും 39 പേ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും...
Read full story
ന്യൂഡല്‍ഹി | രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു. . വിഷയത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചപ്പോള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല....
Read full story
തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റില്‍മെന്റിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർ താമസിക്കുന്ന കൈവശഭൂമി റീസർവേ ചെയ്തു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നെടുമങ്ങാട് തഹസില്‍ദാർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നല്‍കിയിട്ടുളളത്. സെറ്റില്‍മെന്റിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ വനംവകുപ്പ് ജണ്ടകള്‍ സ്ഥാപിച്ച്‌ കൃഷിഭൂമി...
Read full story
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യ ആശയത്തിനൊപ്പമാണെന്നും...
Read full story
ഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതരായ ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മയൂർ വിഹാറില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി...
Read full story