റിപ്പോര്‍ട്ട്

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് January 9, 2025
വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന്...
Read full story
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌...
Read full story
ന്യൂഡൽഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച്‌ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാർലമെന്റില്‍ നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story