മ്യാന്‍മറില്‍ ഭൂചലനം
റിപ്പോര്‍ട്ട്

മ്യാന്‍മറില്‍ ഭൂചലനം

By ന്യൂസ് ഡെസ്ക് September 2, 2019
യാങ്കോണ്‍ സെപ്റ്റംബര്‍ 2: മ്യാന്‍മറിലുണ്ടായ ഭൂചനത്തില്‍ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. അത്യാഹിതങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ചയുണ്ടായ ഭൂചലനം 6.0 വ്യാപ്തി രേഖപ്പെടുത്തി. ഷെബോ പട്ടണത്തിലുണ്ടായ ഭൂചലനത്തില്‍ ഒരു ക്ഷേത്രം, സര്‍ക്കാര്‍...
Read full story
ജപ്പാനില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തി ഭൂകമ്പം
റിപ്പോര്‍ട്ട്

ജപ്പാനില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തി ഭൂകമ്പം

By ന്യൂസ് ഡെസ്ക് August 29, 2019
ടോക്കിയോ ആഗസ്റ്റ് 29: ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കാലാവസ്ഥ ഏജന്‍സി വ്യാഴാഴ്ച അറിയിച്ചു. ഭൂമികുലുക്കത്തിന്‍റെ പരിണിതഫലമായി സുനാമി ഉണ്ടാകില്ലെന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 8.46ന് ആണ് സംഭവം. ഭൂകമ്പം, ജപ്പാനീസ്...
Read full story
ഷിംല ആഗസ്റ്റ് 22: ഹിമാചല്‍ പ്രദേശിലെ ചാമ്പയില്‍ വ്യാഴാഴ്ച രാവിലെ തീവ്രത കുറഞ്ഞ ഭൂകമ്പമുണ്ടായി. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ചാമ്പയിലും പരിസരപ്രദേശങ്ങളിലുമാണ് സംഭവം ഉണ്ടായത്.
Read full story