ഇടുക്കി : ഒരിടവേളക്കുശേഷം ഇടുക്കിജില്ലയിലെ പട്ടയ പ്രശ്‌നങ്ങൾക്ക് പരിഹരം കാണണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ഉപവാസ സത്യാഗ്രഹംഅനുഷ്ടിച്ചു. 2021 നവംബർ 30 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു സത്യഗ്രഹം. 101 കർഷകരെ അണിനിരത്തി നെടുംകണ്ടം കിഴക്കേ...
Read full story