കേന്ദ്ര പോലീസ് സേനയെ പശ്ചിമ ബംഗാളിലേക്ക് പ്രത്യേകമായി അയച്ചതായി ചില മാധ്യമങ്ങൾ (ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്) റിപ്പോർട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന: ലോക്സഭ - നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ...
Read full story