പുതുവത്സരദിനത്തലേന്ന് ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സൈറ്റ് ekhadiindia.com ന് ആരംഭം കുറിച്ചു. 500 ലധികം ഇനങ്ങളിലായി 50,000 ത്തിലധികം ഉൽപ്പന്നങ്ങളും ഖാദി, വില്ലേജ് ഇൻഡസ്ട്രീസിന്റെ തദ്ദേശീയമായി നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വൈവിധ്യങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ "ആത്മനിർഭർ...
Read full story