കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്ബ്രമലയിലെ ട്രക്കിങ്ങിന് നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു....
Read full story