കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്ന സുരേഷ് കോടതിയില്‍. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ എറണാകുളം വിട്ട് പുറത്ത് പോകരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. വീട് തിരുവനന്തപുരത്തായതിനാല്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന എറണാകുളം പ്രിന്‍സിപ്പിള്‍...
Read full story