കൊച്ചി: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. കോഴിക്കോട് സ്വദേശി സംജു, ഷംസുദീന്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. കോയമ്പത്തൂരില്‍ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നു വ്യക്തമായ സൂചന ലഭിച്ചതൊടെയാണ്...
Read full story