ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകള്‍ ഫ്രാന്‍സില്‍ കണ്ടുകെട്ടി. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണിവ. കിംഗ്...
Read full story