എടപ്പാള്‍: ദേശീയപാത 66 ആറുവരിപ്പാതയായി ഉയര്‍ത്താനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രാമനാട്ടുകരമുതല്‍ വളാഞ്ചാരി വരെയും വളാഞ്ചേരിമുതല്‍ കാപ്പിരിക്കാട് വരെയുമാണ് ആറുവരി ദേശീയപാത ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായുളള സ്ഥലമെടുപ്പ് ,മരം മുറിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളെല്ലാം അവസാന ഘട്ടത്തിലാണ് . 2025 ഓടെ പണികള്‍...
Read full story