എടപ്പാള്‍ (മലപ്പുറം): തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയന്‍ (58) ആണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 13 തിങ്കളാഴ്ച വൈകുന്നേരം...
Read full story
എടപ്പാൾ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് യാത്രക്കിടെ പീഢിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ്സിലെ കണ്ടക്ടർക്ക് 13 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പൊന്നാനി-എടപ്പാൾ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ കണ്ടനകം മുതൂർ കല്യാണിക്കാവ് കൈതക്കൊടിയിൽ അനീഷിനെയാണ് പൊന്നാനി...
Read full story
എടപ്പാൾ: കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്....
Read full story
സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു:നാല് പേർക്ക് പരിക്ക് പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല...
Read full story
എടപ്പാൾ: 4 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.അനന്താവൂർ കുത്ത് കല്ല് സ്വദേശി വെളുത്തേടത്ത് പറമ്പിൽ ജാഫർ സ്വദിഖിനെയാണ് കഞ്ചാവുമായി എക്സെെസ് സംഘം പിടികൂടിയത്.എക്സൈസ് വകുപ്പിന്റെ സ്ട്രൈക്ക് റൈഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പട്ടർനടക്കാവ് കുണ്ടിലങ്ങാടിയിൽ വെച്ച് ഓട്ടോറിക്ഷയിൽ കടത്തിയ...
Read full story
പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു
റിപ്പോര്‍ട്ട്

പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു

By ന്യൂസ് ഡെസ്ക് September 15, 2023
പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു എടപ്പാൾ: പണവുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു. സംസ്ഥാനപാതയിൽ എടപ്പാൾ പുള്ളുവൻ പടിയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ബാങ്കുകളിലേക്ക് പണവുമായി വരാറുള്ള വാഹനം നിർത്തിയിട്ട ലോറിയിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Read full story
എടപ്പാളിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു എടപ്പാൾ: പ്ലസ് ടു വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.എടപ്പാൾ തൃശൂർ റോഡിൽ ബസ് കാത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.കാലടിത്തറ സ്വദേശിയായ വിദ്യാർത്ഥി പൊന്നാനി താലൂക് ആശുത്രിയിലെത്തി കുത്തിവെയ്പ്പ് എടുത്തു. ചൊവ്വാഴ്ച...
Read full story
നായ മുന്നിൽ ചാടി യാത്രക്കാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം രാത്രി 10ന് സംസ്ഥാന പാതയിൽ കാളാച്ചാലിൽ ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ നായ മുന്നിൽ ചാടിയതിനെ തുടർന്ന് യാത്രക്കാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട്...
Read full story
വിദ്യാര്‍ത്ഥികളുമായി വന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു എടപ്പാള്‍ : സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു.നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തു നിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ...
Read full story
എടപ്പാൾ:കാലവർഷത്തിൽ മഴ കുറഞ്ഞത് താമരക്കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.പൊന്നാനി നെയ്‌തല്ലൂർ,തവനൂരിലെ കാലടി, എടപ്പാളിലെ കുണ്ടയാർ മേഖലകളിലെ ഏക്കർകണക്കിനു സ്ഥലങ്ങളിലെ താമരകൃഷിയാണ് കാലവർഷം ചതിച്ചതുമൂലം വെള്ളം കിട്ടാതെ നശിക്കുന്നത്. രണ്ട് അടിയെങ്കിലും ഉയരത്തിൽ വെള്ളമുണ്ടെങ്കിലേ താമരകൃഷി നിലനിർത്താനാവൂ. വെള്ളം പമ്പ് ചെയ്ത് വരൾച്ചയ്ക്ക് പരിഹാരം...
Read full story