മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്നുള്ള കേസില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ ലീഗ് പഞ്ചായത്ത് മെമ്പറും കുടുങ്ങി. സംഭവം നിയമപരമായി നേരിടുമെന്നു ഇരയാക്കപ്പെട്ട മലപ്പുറം എടരിക്കോട് അഞ്ചാം വാര്‍ഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്റഫ് അറിയിച്ചു.അദ്ദേഹത്തിന്റെ 6.46 ആര്‍സ് സ്ഥലമാണ്...
Read full story