എടത്വാ (ആലപ്പുഴ): പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്തശേഷം കാണാതായ കഫേ ജീവനക്കാരന്റെ മൃതദേഹം എടത്വാ പാലത്തിനു താഴെ തോട്ടില്‍ കണ്ടെത്തി. കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്‍ പൊന്നപ്പ(26)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കാണപ്പെട്ടത്. എടത്വായിലെ ഒരു...
Read full story