കണ്ണൂര്‍ : വിദ്യാഭ്യാസ വായ്‌പകളിന്മേലുളള ജപ്‌തിയും നിയമ നടപടികളും അവസാനിപ്പിക്കുക, കടക്കെണിയിലായ എല്ലാ വിദ്യാര്‍ത്ഥികളുടെയും കടബാധ്യത വിവേചനമില്ലാതെ സര്‍ക്കാര്‍ ഏറ്റെടുക്കുക, നാലുലക്ഷം വരെയുളള വിദ്യാഭ്യാസ വായ്‌പകള്‍ക്ക് ജാമ്യം ആവശ്യപ്പെടരുതെന്നുളള റിസര്‍വ് ബാങ്കിന്റെ ഉത്തരവ് നടപ്പിലാക്കുക,നിയമവിരുദ്ധമായി ബാങ്കുകള്‍ കൈപ്പറ്റിയിരിക്കുന്ന ആധാരവും മറ്റുരേഖകളും തിരിച്ചുനല്‍കുക...
Read full story