തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ - കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ്...
Read full story
എറണാകുളം: ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല ക്യാമ്പയിന് രൂപം നൽകാൻ  ജില്ലാതല കർമസമിതി തീരുമാനിച്ചു.  പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ...
Read full story
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന നവംബർ 2021 ലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമയുടെ (റിവിഷൻ 15) ജൂലൈ 21 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ജൂലൈ 28 ലേക്ക് മാറ്റി.
Read full story