കാസർകോട്: അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർകോട്: അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് September 25, 2021
കാസർകോട്: കാസർകോട് ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കോളേജിൽ. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അപേക്ഷകർ കോളേജ്...
Read full story