തൊടുപുഴ | ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു സുരേഷ്...
Read full story
തിരുവനന്തപുരം | കേന്ദ്രത്തിന്റെ പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടില്ല. പദ്ധതി സംബന്ധിച്ച എതിര്‍പ്പുമായി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തില്‍ എ ബി...
Read full story