ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും. വിലകുറയുന്ന ഉത്പ്പന്നങ്ങൾ വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്കാണ് വില കുറയുക. ഇതിന്റെ...
Read full story
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ ഓ​ഫീ​സോ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി ആ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി എ​സ്ഐ​ടി​ക്ക്...
Read full story
ന്യഡല്‍ഹി | ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ . നടപടിയെ ശക്തമായി അപലപിക്കുന്നതായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റും സിപിഎം ലോകസഭ കക്ഷി നേതാവുമായ കെ രാധാകൃഷ്ണന്‍ എംപി . കൂലി ചോദിച്ചതിന്...
Read full story
ഗസ്സ സിറ്റി | ഗസ്സയിൽ നിന്നുള്ള ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ (initial withdrawal line) ഹമാസിന് കൈമാറിയതായി യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഇത് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരികയും തടവുകാരെ കൈമാറുന്ന നടപടികൾ...
Read full story
തിരുവനന്തപുരം| സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. ഈ മാസം...
Read full story
കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേന നല്‍കുമെന്നും കളക്ടർ...
Read full story
ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്....
Read full story
ന്യൂയോർക്ക്: ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ട്രംപിന്റെ ഉത്തരവ്. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്‌എഐഡി) അതിന്റെ പങ്കാളികള്‍ക്ക്...
Read full story
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍...
Read full story