ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്‌സിന്‍ ഫലപ്രദമാണെന്നും അതിന്റെ ഡേറ്റ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല.എനിക്ക് ഒരാഴ്ചത്തെ സമയം നല്‍കൂ. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡാറ്റ നല്‍കാമെന്നാണ് ഡോ എല്ല...
Read full story