എറണാകുളം: കടമ്പ്രയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭ പരിസ്ഥിതി സമിതി അധ്യക്ഷന്‍ ഇ.കെ വിജയന്റെ അധ്യക്ഷതയില്‍ തെളിവെടുപ്പ് നടത്തി. കളക്ടറേറ്റിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പ് ക്രോഡീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. മലിനീകരണ...
Read full story