മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം നടന്ന് ദിവസങ്ങള്‍ക്കുശേഷം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചു.മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, കഴിഞ്ഞ മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് നിലനിര്‍ത്തി.പൊതുമരാമത്ത്(പൊതു പദ്ധതികള്‍), ഗതാഗത വകുപ്പുകളും അദ്ദേഹത്തിനാണ്. ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തരവും ധനവും. ഇതിനുപുറമേ...
Read full story