ന്യൂ ഡൽഹി: ഗുജറാത്തിലെ കെവാദിയ സംയോജിത വികസന പരിപാടിയുടെ ഭാഗമായി നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍ പാര്‍ക്ക് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.ആരോഗ്യവനം, ആരോഗ്യ...
Read full story