പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഒന്നാംപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി എസ് ശശിധരൻ. റോസ്ലിൻ കൊലപാതകക്കേസിലെ ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. അതേസമയം മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 29/10/22 ശനിയാഴ്ച...
Read full story
നരബലിക്കേസില്‍ ഡി.എന്‍.എ. പരിശോധനാ ഫലം വൈകുന്നു
റിപ്പോര്‍ട്ട്

നരബലിക്കേസില്‍ ഡി.എന്‍.എ. പരിശോധനാ ഫലം വൈകുന്നു

By ന്യൂസ് ഡെസ്ക് October 26, 2022
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ ഇരകളുടെ ഡി.എന്‍.എ. പരിശോധനാഫലം വൈകുന്നത് തുടരന്വേഷണത്തിനു തിരിച്ചടിയാകുന്നു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയില്‍ നിന്നു മാറ്റാനും കഴിഞ്ഞിട്ടില്ല. പത്മത്തിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മകന്‍ മുഖ്യമന്ത്രിക്കു അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കൊല്ലപ്പെട്ടതു റോസിലിനും പത്മവുമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ഡി.എന്‍.എ. പരിശോധനാ ഫലം...
Read full story
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കഴിഞ്ഞ ദിവസം ഇലന്തൂരിൽ വിശദമായ തെളിവെടുപ്പ് നടന്നിരുന്നു. കടവന്ത്രയിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ്  നടന്നത്. കാലടി മറ്റൂരിലെ റോസിലിയുടെ കൊലപാതകമാണ് ആദ്യം സംഭവിച്ചത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച...
Read full story
ഇത് മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്ന നാടോ ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇത് മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്ന നാടോ ?

By നസീറ ബക്കർ October 26, 2022
നരഭോജികൾ - അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും കാലങ്ങളെക്കുറിച്ച് കേട്ട് കേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമാനുഷിക ശക്തികൾ നേടാനും ഭൂമി ദേവിയുടെ ഫലഭുയിഷ്ഠതക്കും മാറാരോഗ വിമുക്തിക്കും തുടങ്ങി സകലമാന പ്രശ്നങ്ങൾക്കും പരിഹാരമാർഗമായി അന്ധവിശ്വാസത്തിന്റ മൂർദ്ധന്യാവസ്ഥയിൽ നിന്നുകൊണ്ട് എല്ലാത്തിനെയും നരബലി എന്ന നാലക്ഷരത്തിൽ ഉൾക്കൊള്ളിച്ച് ദൈവ പ്രീതിക്ക്...
Read full story
കൊച്ചി: ഇലന്തൂര്‍ നരബലികേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 24/10/2022 അവസാനിക്കും. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കസ്റ്റഡി ലഭിച്ചിട്ടുട്ടുള്ളത്. 12 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അവസാനിയ്ക്കുന്നത്. കടവന്ത്ര സ്വദേശിനി പത്മത്തെ വധിച്ച കേസാണ് കടവന്ത്ര പോലീസ് അന്വേഷിക്കുന്നത്. റോസിലി വധക്കേസ്...
Read full story
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്ത് വിടരുതെന്നും പ്രതികൾ...
Read full story
അവയവ മാഫിയ: ഇതുവരെ സൂചനയില്ലെന്ന് പോലീസ്
റിപ്പോര്‍ട്ട്

അവയവ മാഫിയ: ഇതുവരെ സൂചനയില്ലെന്ന് പോലീസ്

By ന്യൂസ് ഡെസ്ക് October 19, 2022
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ അവയവ മാഫിയയ്ക്കു ബന്ധമുണ്ടെന്നതിനു ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. എന്നാല്‍, അതിനുള്ള സാധ്യത അന്വേഷിച്ചുവരികയാണ്.പത്മയുടെ ശരീരാവശിഷ്ടത്തോടൊപ്പം കരളും ഹൃദയവും പ്രത്യേകമായി പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടതു കണ്ടെത്തിയിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധന നടത്തി പത്മയുടേതെന്നു സ്ഥിരീകരിച്ചു. അവയവങ്ങള്‍...
Read full story
കൊല്ലം: നരബലി കേസിലെ മുഖ്യ പ്രതി ഷാഫി സൗഹൃദം സ്ഥാപിച്ച്‌ ലോഡ്ജിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ അബിൻ ഷാ. രണ്ട് മാസം മുമ്പ് വാനിൽ തനിച്ച്‌ ഇന്ത്യ ചുറ്റാൻ ഇറങ്ങിയപ്പോൾ , എറണാകുളത്ത് വച്ചാണ് ഷാഫിയെ പരിചയപ്പെട്ടത്. ലോഡ്ജിൽ താമസവും...
Read full story
കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഒക്ടോബർ 18 ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണ മെന്നാണാവശ്യം. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്....
Read full story