ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണങ്ങളും മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കും....
Read full story
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനായി വയനാട്‌ ജില്ല ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 5090 പോളിംഗ്‌ ഉദ്യോഗസ്ഥരെയാണ്‌ ‌ ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്‌. ആകെ 848 പോളിംഗ്‌ സ്‌റ്റേഷനുകളിലായി 4240 പോളിംഗ്‌ ഉദ്യോഗസ്ഥരേയും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 850 ഉദ്യോഗസ്ഥരെ റിസര്‍വ്‌ വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്‌....
Read full story