ധര്‍മ്മടം; പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത് ആദ്യഘട്ട പ്രചരണം 16.03.2021 ചൊവ്വാഴ്ച അവസാനിക്കും. കഴിഞ്ഞ എട്ടിന് കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയാണ് പിണറായി മണ്ഡലത്തിലെത്തിയത്. പതിവിന് വിരുദ്ധമായിപാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രഖ്യാപനത്തിന്...
Read full story