മലപ്പുറം:  തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരീശീലനം നല്‍കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ വിവിധ ബ്ലോക്ക്തല മാസ്റ്റര്‍ ട്രെയിനര്‍മര്‍ക്കുള്ള രണ്ടാംഘട്ട...
Read full story
ഇടുക്കി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മൂന്നാറില്‍ സെക്ട്രല്‍ ഓഫീസര്‍മാര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.അടിമാലി, ദേവികുളം ബ്ലോക്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ദേവികുളം സബ്കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ പ്രേം കൃഷ്ണന്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍...
Read full story