ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തതിനും തങ്ങളെ പിന്തുണച്ചതിനും ജനത്തിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം ആഘോഷിക്കുന്നതിനായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ വാഴ്ചയുള്ള പാര്‍ട്ടി...
Read full story