റിപ്പോര്‍ട്ട്

11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് November 27, 2025
തിരുവനന്തപുരം | വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. മലയിന്‍കീഴ്-മഞ്ചാടി റോഡില്‍ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ വെല്‍ഡിങ്...
Read full story
കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
റിപ്പോര്‍ട്ട്

വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 15, 2025
കൊല്ലം \ പുനലൂരില്‍ വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു. പിറവന്തൂര്‍ സ്വദേശി അനീഷ് (39) ആണ് മരിച്ചത്. ഇന്നലെ (14.10.2024) വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുക യായിരുന്നു കുരിയോട്ടുമല ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന...
Read full story
റിപ്പോര്‍ട്ട്

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് September 5, 2025
കൊച്ചി | കാക്കനാട് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അത്താണി സ്വദേശി നൗശാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ചെളി നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നൗശാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കുംതടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാനായി സ്ഥാപിച്ച വേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ജൂലൈ 25 വെളളിയാഴ്ച രാവിലെ എട്ടോടെയാണ്...
Read full story
റിപ്പോര്‍ട്ട്

ആ അമ്മയെത്തി ; മകനെ ഒരുനോക്കുകാണാന്‍

By ന്യൂസ് ഡെസ്ക് July 19, 2025
കൊച്ചി | തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും എത്തി. തൊഴില്‍ തേടി വിദേശത്ത് പോയ ആ അമ്മക്ക് ദുരന്ത വാര്‍ത്ത കേട്ട് മടങ്ങേണ്ടി വരികയായിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയുടെ നെഞ്ചുപിളര്‍ന്ന...
Read full story
പാലക്കാട് | അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം.. സുഹൃത്തിന്റെ വീട്ടില്‍ അടയ്ക്ക പറിക്കുന്നതിനിടെ...
Read full story
നിലമ്പൂർ | പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണെന്നും, ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അപകടം നടന്ന ഉടൻതന്നെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടന്നത് സംശയാസ്പദമാണെന്നും, ഇത് തിരഞ്ഞെടുപ്പ്...
Read full story
കോഴിക്കോട് | കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. .ഇന്ന് (25.05.2025)വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും മീന്‍ പിടിക്കുന്നതിന് തോട്ടിലിറങ്ങിയപ്പോൾ പൊട്ടി വീണ ലൈനില്‍...
Read full story